App Logo

No.1 PSC Learning App

1M+ Downloads

മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?

  1. 1939 ൽ കെ. പി. സി. സി പ്രസിഡണ്ടായിരുന്നു
  2. 1930 ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു
  3. അൽ അമീൻ പത്രത്തിൻ്റെ സ്ഥാപകനായിരുന്നു.
  4. ഫോർവേഡ് ബ്ലോക്കിന്റെ കേരള ഘടകം പ്രസിഡണ്ടായിരുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    D4 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    കേരളത്തിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്നു


    Related Questions:

    ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

    വക്കം അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

    1. 'ജി യും ഭാഷാകവികളും' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവാണ്
    2. "മാപ്പിള റിവ്യൂ" വിൻ്റെ പ്രതാധിപർ ആയിരുന്നു.
    3. നവയുഗ സംസ്കാര സമിതി രൂപീകരിച്ചു
    4. സ്വദേശാഭിമാനി എന്ന നാടകം രചിച്ചിട്ടുണ്ട്
      In which year the Yogashema Sabha was started?
      സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
      തിരുവിതാംകൂറിലെ ആദ്യ സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയത് ആര്?