App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?

Aആകെ 1826 പാട്ടുകൾ ,164 പടലങ്ങൾ

Bആകെ 1914 പാട്ടുകൾ ,166 പടലങ്ങൾ

Cആകെ 1814 പാട്ടുകൾ ,164 പടലങ്ങൾ

Dആകെ 1825 പാട്ടുകൾ ,165 പടലങ്ങൾ

Answer:

C. ആകെ 1814 പാട്ടുകൾ ,164 പടലങ്ങൾ

Read Explanation:

  • പാട്ടുപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണ് രാമചരിതം

  • രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് രാമചരിതം എഴുതിയിട്ടുള്ളത്

  • വാല്മീകി രാമായണത്തെ അധികരിച്ച് മലയാളത്തിൽ ഉണ്ടായ പ്രഥമ കൃതിയാണ്

  • ചീരാമ കവിയാണ് രാമചരിതത്തിന്റെ കർത്താവെന്ന് ഗ്രന്ഥാവസാനത്തിൽ പറയുന്നു


Related Questions:

ദിവ്യസംഗീതം എന്ന മഹാകാവ്യം രചിച്ചത് ?
'വിശാഖവിജയം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
നളോദയം മഹാകാവ്യം രചിച്ചതാര്?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
കുചേലവൃത്തം വഞ്ചിപ്പാട്ടിനെ മലയാള കാല്‌പനിക പ്രസ്ഥാനത്തിന്റെ മുന്നോടി എന്ന് വിശേഷിപ്പിച്ചത്?