Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം ?

Aശ്രീയേശുവിജയം

Bചാരിത്യവിജയം

Cമേരീവിജയം

Dവിശ്വദീപം

Answer:

D. വിശ്വദീപം

Read Explanation:

  • 'മേരീവിജയം' എന്ന മഹാകാവ്യത്തിൻ്റെ കർത്താവായ പുരോഹിതൻ - ഫാദർ സെബാസ്റ്റ്യൻ തേർമഠം

  • 'ചാരിത്യവിജയം' (ജനോവാചരിതം) ആരുടെ മഹാകാവ്യമാണ് - എ. ഡാനിയേൽ കണിയാങ്കട

  • യേശുവിൻറെ ജീവിതകഥയെ ആധാരമാക്കി 'വിശ്വദീപം' എന്ന മഹാകാവ്യം രചിച്ചതാര് - പുത്തൻകാവ് മാത്തൻ തരകൻ


Related Questions:

ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
ചെറുശ്ശേരി ഭാരതം എന്ന പേരിൽ അറിയപ്പെടുന്ന കൃതിയേത് ?
ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?