താഴെ പറയുന്ന പ്രസ്താവനകളിൽ അവകാശങ്ങളെക്കുറിച്ച് ശരിയായത് ഏവ?
- അവകാശങ്ങൾ എന്നാൽ ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങളിൽ സമൂഹം സ്വീകരിക്കുകയും രാഷ്ട്രം അംഗീകരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നവയാണ്.
- വ്യക്തികൾക്ക് അവകാശങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമാണ്.
- അവകാശങ്ങളുടെ പട്ടിക വ്യക്തികളുടെ അവകാശങ്ങളിൽ ഇടപെടുന്നതിന് ഗവൺമെന്റിന് ചില പരിമിതികൾ ഏർപ്പെടുത്തിയിരിക്കുന്നു.
Ai, iii
Bi, ii
Ci
Dii, iii
