താഴെ തന്നിരിക്കുന്നതിൽ നിന്നും ലായനിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
- ഒരു പദാർഥം മറ്റൊന്നിൽ അലിഞ്ഞു ചേർന്നുണ്ടാകുന്ന മിശ്രിതങ്ങളാണ് ലായനികൾ.
- ലീനം ലായകത്തിൽ ലയിച്ചു ലായനികൾ ഉണ്ടാകുന്നു.
- സ്വർണ്ണാഭരണങ്ങൾ ഒരു ഖര- ഖര ലായനിയാണ്
- വിനാഗിരി ഒരു വാതക ദ്രാവക ലായിനയാണ്.
Aiv മാത്രം തെറ്റ്
Bii, iv തെറ്റ്
Ci മാത്രം തെറ്റ്
Dഎല്ലാം തെറ്റ്