Challenger App

No.1 PSC Learning App

1M+ Downloads
1949-ലെ ബംഗാൾ ക്ഷാമം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?

Aബംഗാളിലും സമീപ പ്രദേശങ്ങളിലും ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വൻ ഇടിവ്

Bഭക്ഷണത്തിന്റെ വിലയിൽ ഗണ്യമായ വർദ്ധനവ്

Cപണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കാർഷിക വേതനത്തിൽ ചെറിയ വർദ്ധനവ്

Dഅവകാശ പരാജയം സൂചിപ്പിക്കുന്നത്, ഒരു വ്യക്തിക്ക് ലഭ്യമാകേണ്ട ചരക്കുകളുടെയും സേവനങ്ങളുടെയും ഇതര ബണ്ടിലുകളുടെ ശേഖരണം ചുരുങ്ങുന്നു. കൂടാതെ അയാൾക്ക് തിരഞ്ഞെടുക്കാൻ സ്വതന്ത്ര്യമുണ്ട്.

Answer:

A. ബംഗാളിലും സമീപ പ്രദേശങ്ങളിലും ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വൻ ഇടിവ്

Read Explanation:

1949-ലെ ബംഗാൾ ക്ഷാമം

  • ഭക്ഷണത്തിന്റെ വിലയിൽ ഗണ്യമായ വർദ്ധനവ്

  • പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കാർഷിക വേതനത്തിൽ ചെറിയ വർദ്ധനവ്

  • അവകാശ പരാജയം സൂചിപ്പിക്കുന്നത്, ഒരു വ്യക്തിക്ക് ലഭ്യമാകേണ്ട ചരക്കുകളുടെയും സേവനങ്ങളുടെയും ഇതര ബണ്ടിലുകളുടെ ശേഖരണം ചുരുങ്ങുന്നു. കൂടാതെ അയാൾക്ക് തിരഞ്ഞെടുക്കാൻ സ്വതന്ത്ര്യമുണ്ട്


Related Questions:

'നീതി ആയോഗ്'മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.2014 ജനുവരി ഒന്നുമുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരം ആയി നിലവിൽ വന്ന പുതിയ സംവിധാനമാണ് നീതിആയോഗ്.

2.നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.

3.നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ ആയിരുന്നു.

4.നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.

NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?
Which of the following is a Special Guest of NITI Aayog?
നീതി ആയോഗിന്റെ (NITI AYOG) ആദ്യത്തെ വൈസ് ചെയർമാൻ
നീതി ആയോഗിൻെറ പ്രഥമ ഉപാധ്യക്ഷൻ ആയിരുന്ന അരവിന്ദ് പനഗരിയുടെ പ്രശസ്തമായ പുസ്തകം ഇവയിൽ ഏതാണ് ?