App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മസ്തിഷ്‌കത്തിന്റെ സംബന്ധിച്ച് ശരിയായ പ്രവർത്തനങ്ങൾ ഏതെല്ലാമാണ് ?

  1. കാഴ്ച്ച ,കേൾവി ,ഓർമ്മ ,ഭാവന ,വികാരങ്ങൾ ,ബുദ്ധി എന്നിവയുടെ എല്ലാം കേന്ദ്രം
  2. ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും
  3. കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്നു
  4. ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും പ്രവർത്തങ്ങൾ നടക്കുന്നു

    Aiv മാത്രം ശരി

    Bi, ii, iv ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. i, ii, iv ശരി

    Read Explanation:

    മസ്തിഷ്‌കത്തിന്റെ പ്രധാന പ്രവർത്തനങ്ങളാണ് ; കാഴ്ച്ച ,കേൾവി ,ഓർമ്മ ,ഭാവന ,വികാരങ്ങൾ ,ബുദ്ധി എന്നിവയുടെ എല്ലാം കേന്ദ്രം മസ്തിഷ്‌കം ആണ് ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ മസ്തിഷ്കത്തിന്റെ കാര്യാ ക്ഷ്മതയിൽ മുൻപിൽ, പിന്നിലാണ് . മുൻ കൂട്ടി തയാറാക്കിയ സോഫ്റ്റ് വെയർ അനുസരിച്ചു പ്രവർത്തിക്കാനുള്ള കഴിവ് മാത്രമാണ് കംപ്യൂട്ടറിനുള്ളത് എന്നാൽ മസ്തിഷ്കത്തിന് ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും മസ്തിഷ്‌കത്തിൽ പ്രവർത്തങ്ങൾ നടക്കുന്നു


    Related Questions:

    ആരോഗ്യമുള്ള ശരീരത്തിൽ ഏകദേശം _____ലിറ്റർ വരെ രക്തമുണ്ടാകും
    താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?
    ആണ്കുട്ടികളിലും പെണ്കുട്ടികളിലും വളർച്ച ത്വരിതപ്പെടുത്തുന്ന കാലഘട്ടം ?
    സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകളാണ് _______?
    ഡയാലിസിസ് ഏത് രോഗത്തിന്റെ ചികിത്സാരീതിയാണ് ?