താഴെ പറയുന്നവയിൽ ഗ്ലോബിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഗ്ലോബ് ഭൂമിയുടെ യഥാർത്ഥ മാതൃകയാണ്.
- ഭൗമോപരിതല സവിശേഷതകൾ മനസ്സിലാക്കാൻ ഗ്ലോബ് സഹായിക്കുന്നു.
- ഭൗമോപരിതല സ്ഥാനനിർണ്ണയത്തിന് ഗ്ലോബ് ഉപയോഗിക്കാം.
- ഗ്ലോബിലെ തിരശ്ചീന രേഖകളെ അക്ഷാംശ രേഖകൾ എന്ന് പറയുന്നു.
Aഒന്നും രണ്ടും മൂന്നും ശരി
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഇവയൊന്നുമല്ല