Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹിമാലയത്തെ സംബന്ധിച്ച് തെറ്റായത് ഏത് ?

Aതേയില കൃഷി ചെയ്യുന്ന മേഖലയാണ്

Bകുങ്കുമപ്പൂവ്, ഉരുളക്കിഴങ്ങ്, ബാർലി എന്നിവ കൃഷി ചെയ്യുന്നു

Cഓറഞ്ച്, ആപ്പിൾ തുടങ്ങിയ ഫലവർഗങ്ങൾ കൃഷി ചെയ്യാറുണ്ട്

Dപരുത്തി കൃഷി ചെയ്യുന്ന മേഖലയാണ്

Answer:

D. പരുത്തി കൃഷി ചെയ്യുന്ന മേഖലയാണ്


Related Questions:

' വാട്ടർ ടവർ ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്നത് ?
ഭൂമിയുടെ മൂന്നാം ദ്രുവം എന്നറിയപ്പെടുന്നത് ?
നല്ലമല മലനിരകൾ ഏത് പർവ്വതനിരയുടെ ഭാഗമാണ് ?

സിയാച്ചിൻ ഹിമാനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം.
  2. ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി.
  3. കാരക്കോറം പർവത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി.
  4. " ലൈൻ ഓഫ് കൺട്രോൾ " ന്  വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനി.

    ഈ പർവതങ്ങളെ ഉയരം കൂടിയതിൽനിന്നു കുറഞ്ഞതിലേക്ക് എന്ന രീതിയിൽ ക്രമീകരിക്കുക:

    1) മൗണ്ട് എവറസ്റ്റ്

    2) കാഞ്ചൻജംഗ

    3) നന്ദാദേവി

    4) മൗണ്ട് K2