App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക അഗ്നിപർവതമായ ‘ബാരൺ’ സ്ഥിതിചെയ്യുന്നത് ?

Aലക്ഷദ്വീപ്

Bഗുജറാത്ത്

Cആൻഡമാൻ നിക്കോബാർ

Dമധ്യപ്രദേശ്

Answer:

C. ആൻഡമാൻ നിക്കോബാർ

Read Explanation:

  • ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം -താമു മാസിഫ്
  • ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം - മോണോ ലോവ
  • ആൻഡമാനിലെ നിർജീവ അഗ്നിപർവ്വതം -നാർകൊണ്ടം
  •  അഗ്നിപർവ്വതങ്ങളുടെ നാടൻ എന്നറിയപ്പെടുന്നത് - ജപ്പാൻ

Related Questions:

ഇൻഡ്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതിചെയ്യുന്നു?
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത്?
ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര ?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 അഥവാ ഗോഡ് വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവതനിര ?