App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ വിശപ്പുരഹിത കേരളം പദ്ധതിയെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?

Aവിശപ്പ് രഹിത കേരളം പദ്ധതിയാണ് സുഭിക്ഷ എന്നറിയപ്പെടുന്നത്

B. പൂർണ്ണമായും സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയാണിത്

Cആലപ്പുഴ നഗരസഭയിൽ ആണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്

Dപൂർണമായും സംസ്ഥാനസർക്കാർ പദ്ധതിയാണിത്

Answer:

B. . പൂർണ്ണമായും സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയാണിത്

Read Explanation:

ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കിലോ സൗജന്യമായോ നൽകുന്ന പദ്ധതിയാണിത്. മേഖലയിൽ പ്രവർത്തി പരിചയം ഉള്ള സർക്കാർ /സർക്കാരിതര സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


Related Questions:

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്
ഇ-ഗവേണൻസ് എന്നാൽ എന്താണ്?

കിഫ്ബിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗം
  2. 1997 ലാണ് കിഫ്ബി സ്ഥാപിതമായത്
  3. മുഖ്യമന്ത്രി അധ്യക്ഷനായും റവന്യൂ മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി
    നിലവിലെ കേരള ലോകായുക്ത ചെയർമാൻ
    കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.