Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

Aസാമ്പത്തിക വികസനത്തിന്റെ അടിത്തറ

Bദേശീയവരുമാനത്തിന്റെ പ്രധാന പങ്ക്

Cവ്യാവസായികവൽക്കരണത്തിന്റെ അടിത്തറ

Dപ്രച്ഛന്ന തൊഴിലില്ലായ്മയുടെ മൂലകാരണം

Answer:

B. ദേശീയവരുമാനത്തിന്റെ പ്രധാന പങ്ക്

Read Explanation:

ഇന്ത്യൻ കാർഷികരംഗം

  • സാമ്പത്തിക വികസനത്തിന്റെ അടിത്തറ.
  • വ്യാവസായികവൽക്കരണത്തിന്റെ അടിത്തറ.
  • പ്രച്ഛന്ന തൊഴിലില്ലായ്മയുടെ മൂലകാരണം.

Related Questions:

നല്ല ക്ഷീര കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം ഏതാണ് ?
രാജ്യത്തെ ആദ്യ ധാന്യ എടിഎം സ്ഥാപിതമായത് ?
' ഇന്ത്യയുടെ പാൽക്കിണ്ണം ' എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് ?
The Indian Institute of Spices Research is situated at ;
ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം?