Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു സമഗ്ര പദ്ധതി തയാറാക്കിയത് -2016
  2. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 20 പ്രകാരമാണ് ഈ പദ്ധതി തയ്യാറാക്കിയത്.

    Aഒന്നും രണ്ടും ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

     സംസ്ഥാന ദുരന്ത നിവാരണ പദ്ധതി 

    • കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
    • 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 21(1) പ്രകാരമാണ് ഈ പദ്ധതി തയ്യാറാക്കിയത്. 
    • സംസ്ഥാന ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കിയത്- 2016 
    • സംസ്ഥാന ദുരന്ത നിവാരണ നയം തയ്യാറാക്കിയത് -2010.

    Related Questions:

    2025 നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനാകുന്നത് ?
    President's rule was enforced in Kerala for the last time in the year:
    Who is the present Governor of Kerala?
    താഴെ പറയുന്നവയിൽ കിൻഫ്രയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?