App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രഗ്രഹണത്തെ പറ്റിയുള്ള ശരിയായ പ്രസ്താവന ഏത് ?

Aചന്ദ്രൻറെ നിഴൽ ഭൂമിയിൽ പതിയുന്നു

Bസൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ

Cസൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി

Dചന്ദ്രഗ്രഹണസമയത്ത്‌ ചന്ദ്രനെ കാണാൻ സാധിക്കുന്നു

Answer:

C. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി

Read Explanation:

ചന്ദ്രഗ്രഹണം 

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നു. ആ സമയത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല. ഇതാണ് ചന്ദ്രഗ്രഹണം.


Related Questions:

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരും . ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കും ഇതാണ് :
പ്രകാശത്തെ പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ ആണ് :
സൂര്യ ഗ്രഹണം എത്ര തരത്തിൽ ഉണ്ട് ?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നു ഈ സമയത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല ഇതാണ് :
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?