പേർഷ്യൻ ഭരണസംവിധാനത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
- ഭരണസൗകര്യത്തിനായി വിശാലമായ സാമ്രാജ്യത്തെ നിരവധി സത്രപി (പ്രവിശ്യ) കളായി വിഭജിച്ചിരുന്നു.
- 'സത്രപ്' എന്നറിയപ്പെട്ടിരുന്ന ഗവർണർമാരുടെ കീഴിലായിരുന്നു സത്രപികൾ.
- സത്രപ്മാർ രാജാവിന്റെ നിയമങ്ങളും നികുതി സമ്പ്രദായങ്ങളും നടപ്പിലാക്കാൻ ചുമതലപ്പെട്ടിരുന്നില്ല.
Aഒന്നും രണ്ടും
Bഒന്ന് മാത്രം
Cരണ്ടും മൂന്നും
Dഒന്ന്