Challenger App

No.1 PSC Learning App

1M+ Downloads
സ്പാർട്ടയിലെ വിദ്യാഭ്യാസ സമ്പ്രദായം പ്രധാനമായും ഊന്നൽ നൽകിയിരുന്നത് എന്തിനാണ്?

Aകലയും സംസ്കാരവും

Bസൈനിക പരിശീലനവും പരമ്പരാഗത മൂല്യങ്ങളും

Cവ്യാപാരവും കച്ചവടവും

Dതത്ത്വചിന്തയും സാഹിത്യവും

Answer:

B. സൈനിക പരിശീലനവും പരമ്പരാഗത മൂല്യങ്ങളും

Read Explanation:

ഏജതൻസിന്റെ സവിശേഷതകൾ

  • കല, സംസ്കാരം എന്നിവക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ രീതി.

  • ആൺകുട്ടികൾക്ക് രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനം നൽകി.

  • ശക്തമായ കപ്പൽ പടയും സൈനിക വ്യൂഹവും ഉണ്ടായിരുന്നു.


Related Questions:

പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ഇറാൻ പേർഷ്യൻ സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന രാജ്യമാണ്.
  2. പെർസപോളിസ് ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം.
  3. പേർഷ്യൻ സാമ്രാജ്യം വൈവിധ്യമാർന്ന സംസ്കാരവും ഭാഷയും പാരമ്പര്യവും ഉൾക്കൊള്ളുന്ന ഒന്നായിരുന്നില്ല.
    ജൈനമതത്തിന്റെ വിശ്വാസപ്രകാരം ആകെ എത്ര തീർഥങ്കരരാണ് ഉണ്ടായിരുന്നത്?
    മൗര്യ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
    അരിസ്റ്റോട്ടിൽ ഏത് ഗ്രീക്ക് തത്വചിന്തകന്റെ ശിഷ്യനായിരുന്നു?
    ഏതൻസിൽ നിന്നും 26 മൈൽ അകലെയുള്ള സ്ഥലത്ത് വെച്ച് ഗ്രീക്കുകാരും പേർഷ്യക്കാരും ഏറ്റുമുട്ടിയ യുദ്ധത്തിന്റെ ഓർമ്മക്കായാണ് 'മാരത്തൺ ഓട്ടം' എന്ന പേര് നൽകിയിരിക്കുന്നത്. ഇത് ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?