Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂണിനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. ജൂൺ മുതൽ സെപ്തംബർ വരെ മഴ ലഭിക്കുന്നു.
  2. ഇടവപ്പാതി എന്നറിയപ്പെടുന്നു.
  3. തുലാംവർഷം എന്നും അറിയപ്പെടുന്നു.

    Aഎല്ലാം ശരി

    B1, 2 ശരി

    C2, 3 ശരി

    D1 മാത്രം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    തെക്കുപടിഞ്ഞാറൻ മൺസൂൺ

    • കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന കാലയളവ് - ജൂൺ മുതൽ സെപ്തംബർ വരെ

    • ഇടവപ്പാതി എന്നറിയപ്പെടുന്നു.

    • കാലവർഷം എന്നും അറിയപ്പെടുന്നു

    • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടവപ്പാതിയിലാണ്

    • 'ഹിപ്പാലസ് കാറ്റ് ' എന്നറിയപ്പെടുന്നത് - തെക്കുപടിഞ്ഞാറൻ മൺസൂൺ

    വടക്ക് കിഴക്കൻ മൺസൂൺ

    • കേരളത്തിൽ വടക്ക് കിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന കാലയളവ് - ഒക്ടോബർ മുതൽ നവംബർ വരെ

    • തുലാവർഷം എന്നും അറിയപ്പെടുന്നു

    • ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുലാവർഷത്തിന്റെ പ്രത്യേകതയാണ്


    Related Questions:

    കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന മൺസൂൺ കാലം കണ്ടെത്തുക

    കേരളത്തിലെ മൺസൂൺ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1.  ഇന്ത്യയിലെ “മൺസൂണിന്റെ കവാടം എന്നാണ് കേരളത്തിന്റെ പേര്. 

    2. പാലക്കാട് വിടവ്, മഴയുടെ സ്പെഷ്യൽ പാറ്റേൺ വിതരണത്തെ സ്വാധീനിക്കുന്നു.

    3. തുലാവർഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്.

    Which among the following statements are true?

    1. Kerala State gets rainfall both from South-West and North-East Monsoons.
    2. South-West Monsoons starts towards the end of May and fades out by about September
    3. South-West Monsoon was discovered by Hippalus, the Egyptian Pilot in 45 A.D.
      തന്നിട്ടുള്ളവയിൽ കേരളത്തിലെ ഏത് സ്ഥലത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ?
      മഴക്കെടുതികൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി കേരള ദുരന്ത നിവാരണ അതോറിറ്റി “യെല്ലോ അലർട്ട് " പുറപ്പെടുവിക്കുന്നതിന്റെ ഉദ്ദേശ്യം.