Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ?

Aതെക്ക് പടിഞ്ഞാറൻ മൺസൂൺ

Bവടക്ക് കിഴക്കൻ മൺസൂൺ

Cവടക്ക് പടിഞ്ഞാറൻ മൺസൂൺ

Dഇവയൊന്നുമല്ല

Answer:

A. തെക്ക് പടിഞ്ഞാറൻ മൺസൂൺ

Read Explanation:

തെക്ക് പടിഞ്ഞാറൻ മൺസൂൺ

  • കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കാലാവസ്ഥ
  • ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്
  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്  ഇടവപ്പാതിയിലാണ്
  • 'ഹിപ്പാലസ് കാറ്റ് ' എന്നറിയപ്പെടുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ്.

Related Questions:

Which among the following statements is true?
കേരളത്തിൽ ഒക്ടോബർ - നംവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ?
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലെ മഴയുടെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒറോഗ്രാഫിക് ഫലത്തിന് സംഭാവന ചെയ്യുന്നത്?
കേരളത്തിലെ ശരാശരി വാർഷിക വർഷ പാതം ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷം ഏത് കാറ്റിലൂടെയാണ് ?