ഇന്ത്യയിലെ ചരക്ക് സേവന നികുതി (GST) ഘടനയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത് ?
- GST കൗൺസിലിന് ഭരണഘടനാപരമായ സ്ഥാനം ഉള്ളതിനാൽ, അതിന്റെ തീരുമാനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമാണ്.
- അന്തർ-സംസ്ഥാന വിതരണങ്ങൾക്ക് (inter-state supplies) IGST (Integrated GST) ചുമത്തുകയും കേന്ദ്ര സർക്കാർ അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു; എന്നാൽ ഇതിൽ നിന്നുള്ള വരുമാനം കേന്ദ്രവും ചരക്ക്/സേവനം എത്തിച്ചേരുന്ന സംസ്ഥാനവും തമ്മിൽ പങ്കിടുന്നു.
- GST-യിലേക്കുള്ള മാറ്റം മൂലം സംസ്ഥാനങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള വരുമാന നഷ്ടം നികത്തുന്നതിനായി അഞ്ച് വർഷത്തേക്ക് 'കോമ്പൻസേഷൻ സെസ്' (Compensation Cess) ഏർപ്പെടുത്തി.
Aii മാത്രം ശരി
Bi, ii ശരി
Cഎല്ലാം ശരി
Dii, iii ശരി
