App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന നവോത്ഥാന നായകരിൽ ഒരേ വർഷം ജനിച്ചവർ ആരെല്ലാം?

Aഡോ. പല്‌പു, അയ്യങ്കാളി

Bഅയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ

Cജി.പി. പിള്ള, സി. കൃഷ്‌ണൻ

Dചട്ടമ്പി സ്വാമി. വാഗ്ഭടാനന്ദൻ

Answer:

A. ഡോ. പല്‌പു, അയ്യങ്കാളി

Read Explanation:

  • അയ്യങ്കാളി , ഡോ. പല്‌പു - 1863

  • പണ്ഡിറ്റ് കെ.പി. കറുപ്പൻ - 1885

  • ജി. പരമേശ്വരൻ പിള്ള - 1864

  • സി. കൃഷ്ണൻ - 1867

  • ചട്ടമ്പിസ്വാമികൾ - 1853

  • വാഗ്ഭടാനന്ദൻ -1885


Related Questions:

ആനന്ദ മഹാസഭ സ്ഥാപിച്ചത് ആരാണ്?
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?
പാലിയം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ച വനിത ആര് ?
യാചനായാത്രയുടെ ലക്ഷ്യം?
സാധു ജന പരിപാലന സംഘത്തിൻറ്റെ സ്ഥാപകൻ ആര്?