Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഒരു നിയമം റദ്ദാക്കാനുള്ള അധികാരം നിയമ നിർമാണ സഭയുടെ Essential Legislative Function-ൽ പെടുന്ന ഒന്നാണ്.
  2. അതിനാൽ തന്നെ അത്തരമൊരു നിയമം റദ്ദാക്കാനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുക എന്നത് അമിതമായ അധികാര കൈമാറ്റം (Excessive delegation) ആകുന്നതും അത് അധികാരപരിധി മറികടക്കുന്ന ഒന്നുമാണ്.

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി


    Related Questions:

    പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

    1. പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്.
    2. ഗവൺമെന്റ്, ഗവൺമെന്റിതര സ്ഥാപനങ്ങളെല്ലാം പൊതുഭരണത്തിന്റെ ഭാഗമാണ്.
    3. ജനക്ഷേമം മുൻനിർത്തിയാണ് പൊതുഭരണ സംവിധാനം പ്രവർത്തിക്കുന്നത്.
      ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?
      ഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?
      ഒരു പ്രദേശത്തെയോ അല്ലെങ്കിൽ രാജ്യത്തെയോ ആകെ ആളുകളുടെ എണ്ണം?
      മറ്റൊരു പ്രദേശത്തു താമസിക്കാൻ ആളുകളെ അവിടെ നിന്നും മാറിപോകുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?