Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയുക്ത നിയമ നിർമാണം എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും ആർട്ടിക്കിൾ 312 വ്യാഖ്യാനിക്കുന്നതിലൂടെ നിയുക്ത നിയമ നിർമാണത്തിന്റെ ആശയം ലഭിക്കുന്നതാണ്.
  2. അനുഛേദം 312-ൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകളുടെ പിൻബലത്തിൽ പുതിയ ഒരു അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ഉള്ള അവകാശം ലോകസഭക്ക് നൽകുന്നുണ്ട്.

    Aഇവയൊന്നുമല്ല

    Bi

    Cii മാത്രം

    Dഎല്ലാം

    Answer:

    B. i

    Read Explanation:

    അനുഛേദം 312-ൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകളുടെ പിൻബലത്തിൽ പുതിയ ഒരു അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ഉള്ള അവകാശം രാജ്യസഭയ്ക്ക് നൽകുന്നുണ്ട്.


    Related Questions:

    നിഷ്പക്ഷവും, എളുപ്പവും, വേഗത്തിൽ ഉള്ളതുമായ നീതി ഏത് അർദ്ധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ മോട്ടോ ആണ്?
    ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?

    Re Delhi laws Act Case (1951) എന്ന തിൽ സുപ്രീംകോടതി വിധി പ്രകാരം:

    1. നിയമ നിർമാണ അധികാരം കൈമാറ്റം (delegate) ചെയ്യാം.
    2. Essential legislative functions നിയമ നിർമാണ സഭകൾ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ല.
    3. Excessive delegation ഭരണഘടനാ വിരുദ്ധമാണ്.
      Who among the following called Indian Federalism a "co-operative federalism"?
      സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?