Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 'ബാൻസുരി' എന്നറിയപ്പെടുന്ന വാദ്യമാണ് വീണ.
  2. പുല്ലാങ്കുഴൽ, മുരളി, വേണു എന്നീ പേരുകളിലും ഓടക്കുഴൽ അറിയപ്പെടുന്നു.
  3. പ്രാചീന തമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിൽ ഓടക്കുഴലിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്.

    Aഒന്നും രണ്ടും

    Bരണ്ടും മൂന്നും

    Cരണ്ട് മാത്രം

    Dഎല്ലാം

    Answer:

    B. രണ്ടും മൂന്നും

    Read Explanation:

    'ബാൻസുരി' എന്നറിയപ്പെടുന്ന വാദ്യമാണ് ഓടക്കുഴൽ.


    Related Questions:

    ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുമർചിത്രം നിലവിൽ വരുന്നത്
    ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയുടെ(IDSFFK ) ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയ സംവിധായിക ?
    What is the primary material used in the construction of the stupas at Amaravati?
    Which of the following correctly describes the classification of Sangam literature?
    The Sarva Darsana Samgraha was authored by which philosopher?