താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകന്നു പോകുന്ന ദിനമാണ് സൂര്യ വിദൂരദിനം(Aphelion).
- സൂര്യ വിദൂരദിനം(Aphelion)- ജൂലൈ 14.
Ai മാത്രം ശരി
Bi, ii ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
Ai മാത്രം ശരി
Bi, ii ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
Related Questions:
താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?
1.സമയ നിര്‍ണ്ണയത്തിന് ആധാരമാക്കുന്നു.
2.സമയ മേഖലകളായി തിരിച്ചറിയുന്നു
3.വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു.