താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ശൈത്യ അയനാന്തദിനത്തെ തുടർന്ന് സൂര്യൻ നിന്നും ഉത്തരായനരേഖയിലേക്കുള്ള അയനം ആരംഭിക്കുകയും ജൂൺ 21 ന് ഉത്തരായനരേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു.
- ദക്ഷിണായനരേഖയിൽ ഉത്തരായന കാലത്ത് ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കൂടി വരുന്നു.
Aii മാത്രം
Bഇവയെല്ലാം
Ci മാത്രം
Dഇവയൊന്നുമല്ല