താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- IRCS ചെയർമാൻ -യൂണിയൻ ഹെൽത്ത് മിനിസ്റ്റർ
- IRCS ൻ്റെ ദേശീയ മാനേജിങ് ബോഡിയിൽ 18 അംഗങ്ങളാണുള്ളത്
- ഹെൻറി ഡ്യൂനൻട് ൻ്റെ ബുക്ക് ആണ് 'എ മെമ്മറി ഓഫ് സോൾഫറിനോ
- റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ചത് 1918 ,1934 ,1965 എന്നീ വർഷങ്ങളിൽ ആണ്.
Aഇവയൊന്നുമല്ല
B1, 2, 3 ശരി
C1 മാത്രം ശരി
D3 മാത്രം ശരി
