താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം അറിയപ്പെടുന്നത് എയറോബിക് റെസ്പിറേഷൻ എന്നാണ്.
- ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത് ഗ്രസനിയിൽ(Pharynx) നിന്നാണ്.
- ആഹാരം ശ്വാസ നാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം ആണ് ഡയഫ്രം.
Aഒന്നും രണ്ടും ശരി
Bഒന്ന് തെറ്റ്, മൂന്ന് ശരി
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി
