Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയുടെ പ്രതീകം എന്ത് ?

Aവെള്ള പശ്ചാത്തലത്തിൽ ചുവന്ന ക്രോസ്സ്

Bപച്ച നിറത്തിലുള്ള ക്രോസ്സ്

Cപച്ച പശ്ചാത്തലത്തിൽ വെള്ള ക്രോസ്സ്

Dചുവന്ന നിറത്തിലുള്ള ക്രോസ്സ്

Answer:

C. പച്ച പശ്ചാത്തലത്തിൽ വെള്ള ക്രോസ്സ്


Related Questions:

കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?
ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ?
ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്?
പ്രായപൂർത്തിയായ മനുഷ്യന്റെ കൈത്തണ്ടയിലെ അസ്ഥികളുടെ എണ്ണം എത്ര ?