ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ
- കേരള പബ്ലിക് സർവീസ് ആക്ട് 1968 പ്രകാരം കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ആക്ട് -1958 നു നിയമസാധുത ലഭിച്ചു
- കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം i ൽ പൊതു ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
- കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം ii ൽ പൊതുവിഷയങ്ങളും അവയുടെ നിർവചനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു
- കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ൽ ഭാഗം iii ൽ പ്രത്യേക ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
A1, 3 ശരി
B3, 4 ശരി
Cഇവയൊന്നുമല്ല
D1, 4 ശരി