App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാവ്യതിയാനങ്ങളെ കുറിച്ചറിയാൻ കേരള ഐടി മിഷന് പുറത്തിറക്കിയ അപ്പ്ലിക്കേഷൻ?

Am-Kerala

BGok Direct

CDamini

DQKOPY

Answer:

A. m-Kerala

Read Explanation:

  • മിന്നൽ ഉണ്ടാകുന്ന സ്ഥലങ്ങൾ മനസ്സിലാക്കുവാനും നമ്മൾ നിൽക്കുന്ന സ്ഥലത്തിനടുത്ത് മിന്നൽ ഉണ്ടാകുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ -ദാമിനി  
  • ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനായി കോട്ടയം ജില്ലയിൽ ആരംഭിച്ച പദ്ധതി -ആപ്ദമിത്ര 
  • കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അറിയാൻ കേരള ഐടി മിഷൻ പുറത്തിറക്കിയ ആപ്പ് - എം കേരള.

Related Questions:

ചുവടെ പറയുന്നവയിൽ സർക്കാർ ഓഫീസുകൾ കടലാസുരഹിതമാക്കാൻ ഉള്ള സംരംഭം ഏത്?
ദേശീയ ദുരന്തനിവാരണ സേനയിലെ(NDRF) നിലവിലെ ബറ്റാലിയനുകളുടെ എണ്ണം?
ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?
കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?

കേരള സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായവ ഏതെല്ലാം?

  1. കേരള ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് -1995
  2. കേരള ധനകാര്യ കമ്മീഷന്റെ ആസ്ഥാനം -തിരുവനന്തപുരം
  3. കമ്മീഷൻ കാലാവധി- 3 വർഷം അല്ലെങ്കിൽ 65 വയസ്സ്
  4. കേരള ധനകാര്യകമ്മീഷന്റെ നിലവിലെ ചെയർമാൻ- എസ്. എം. വിജയാനന്ദ്.