താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ദ്രാവക ഉപരിതലം മധ്യഭാഗം ഉയർന്നുനിൽക്കുന്നത് അഡ്ഹിഷൻബലത്തേക്കാൾ കൊഹിഷൻ ബലം കൂടുതലുള്ള ദ്രാവകങ്ങളിലാണ്
- ഇത്തരം ദ്രാവകങ്ങൾക്ക് കേശികക്കുഴലിൽ കേശികതാഴ്ച അനുഭവപ്പെടുന്നു
- കേശികതാഴ്ച കാണിക്കുന്ന ദ്രാവകത്തിന് ഒരു ഉദാഹരണമാണ് മെർക്കുറി
A2 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D3 മാത്രം ശരി