താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായെങ്കിൽ മാത്രമേ പ്രവൃത്തി ചെയ്തതായി പറയുകയുള്ളൂ
- ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് നിരപ്പായ സ്ഥലത്തിലൂടെ നടന്നു പോകുന്നയാൾ ചെയ്യുന്ന പ്രവൃത്തി പൂജ്യം ആയിരിക്കും
- ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് പടികൾ കയറി മുകളിലോട്ട് പോകുന്നയാൾ ചെയ്യുന്ന പ്രവൃത്തി പൂജ്യം ആയിരിക്കും
- ബലം പ്രയോഗിക്കുമ്പോൾ മാത്രമേ വസ്തുക്കൾക്ക് സ്ഥാനാന്തരം ഉണ്ടാവുകയുള്ളൂ
Aഒന്നും രണ്ടും നാലും ശരി
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി