Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് ആമ്പിയർ ആണ്
  2. വൈദ്യുതചാർജ്ജിന്റെ യൂണിറ്റ് കൂളോം ആണ്
  3. വൈദ്യുതചാലകതയുടെ യൂണിറ്റ് കിലോവാട്ട് ഔവർ ആണ്
  4. വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് സീമെൻസ് ആണ്

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bരണ്ട് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ട് തെറ്റ്, നാല് ശരി

    Answer:

    B. രണ്ട് മാത്രം ശരി

    Read Explanation:

    • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോവാട്ട് ഔവർ 
    • വൈദ്യുതചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
    • വൈദ്യുതചാലകതയുടെ യൂണിറ്റ് - സീമെൻസ് 
    • വൈദ്യുതപ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 

    Related Questions:

    ആവൃത്തിയുടെ യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്?
    The Khajuraho Temples are located in the state of _____.
    When does the sea breeze occur?
    ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
    ഒരു ക്യൂബിക് ക്രിസ്റ്റലിൽ, [1 1 0] ദിശ എന്തിനെയാണ് സൂചിപ്പിക്കുന്നത്?