ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
- റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
- പ്രോട്ടീൻ നിർമ്മാണമാണ് പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം
- കൊഴുപ്പ് നിർമ്മാണമാണ് മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം
Aii, iv ശരി
Biii, iv ശരി
Ciii മാത്രം ശരി
Div മാത്രം ശരി