App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  • i) വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത.
  • ii)  ബെറിബെറി എന്ന രോഗം വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്നു.
  • iii) വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് വർണാന്ധത.
  • iv)  ബെറിബെറി എന്ന രോഗം വിറ്റാമിൻ B യുടെ കുറവ് മൂലം ഉണ്ടാകുന്നു.

 

Ai ഉം ii ഉം ശരി

Bi ഉം iv ഉം ശരി

Cii ഉം iii ഉം ശരി

Diii ഉം iv ഉം ശരി

Answer:

B. i ഉം iv ഉം ശരി

Read Explanation:

ജീവകം എ യുടെ അപര്യാപ്തത രോഗം - നിശാന്ധത (നെലോപ്പിയ)  ,സിറോഫ്താൽമിയ


Related Questions:

താഴെ പറയുന്നവയിൽ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത് ?
സ്കർവി ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജീവകം B12 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?
പാലിൽ സുലഭമായിട്ടുള്ള ജീവകം ഏതാണ് ?
പെർനിഷ്യസ് അനീമിയക്ക് കാരണം :