App Logo

No.1 PSC Learning App

1M+ Downloads
കാരറ്റിൽ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിനേത്?

Aവിറ്റാമിൻ - എ

Bവിറ്റാമിൻ - സി

Cവിറ്റാമിൻ - കെ

Dവിറ്റാമിൻ - ഇ

Answer:

A. വിറ്റാമിൻ - എ


Related Questions:

സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?
ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത്?
പേരയ്ക്കയിൽ സമൃദ്ധമായിട്ടുള്ള വിറ്റാമിൻ ഏത്?
Ascorbic acid is:
താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?