App Logo

No.1 PSC Learning App

1M+ Downloads

താഴെകൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏതൊരു നിയമവും നിർമ്മിക്കാൻ കഴിയൂ.
  2. സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാനും നടപ്പിലാക്കാനും കഴിയുന്ന അതിരുകൾ ഭരണഘടന നിർവചിച്ചുനൽകുന്നു
  3. നിയമത്തിൻ്റെ വ്യവസ്ഥ എന്ന നിലയിലും സ്രോതസ് എന്ന നിലയിലും പരമോന്നതസ്ഥാനമാണ് ഭരണഘടനയ്ക്ക് ഉള്ളത്

    A3 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    നമ്മുടെ ഭരണഘടന രാഷ്ട്രത്തിൻ്റെ അടിസ്ഥാന നിയമസംഹിതയാണ്.


    Related Questions:

    പോക്സോ ആക്ട് 2012 പ്രകാരം, എത്ര വയസ്സുള്ള വ്യക്തിയെ "കുട്ടി" എന്ന നിലയിൽ പരിഗണിക്കുന്നു?
    ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വകുപ്പ് ഏത്
    1857 ലെ സമരത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നായി എന്ത് കണക്കാക്കപ്പെടുന്നു?
    ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി ആരെയാണ് തിരഞ്ഞെടുത്തത്?
    വിദ്യാഭ്യാസം മൗലികാവകാശമാക്കാൻ ഏതു ഭരണഘടനാഭേദഗതിയാണ് ഉപയോഗിച്ചത്?