Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമം പാർലമെന്റ് പാസാക്കിയത് - 2005 ജൂൺ 15
  2. നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12
  3. വിവരാവകാശ നിയമത്തിൽ ഒപ്പുവച്ച ഇന്ത്യൻ രാഷ്ട്രപതി – കെ . ആർ . നാരായണൻ

    A2 തെറ്റ്, 3 ശരി

    Bഎല്ലാം ശരി

    C1, 2 ശരി

    Dഇവയൊന്നുമല്ല

    Answer:

    C. 1, 2 ശരി

    Read Explanation:

    വിവരാവകാശ നിയമം 2005

    • ലോകസഭ പാസാക്കിയത് - 2005 മെയ് 11

    • രാജ്യസഭ പാസാക്കിയത് - 2005 മെയ് 12

    • രാഷ്ട്രപതി ഒപ്പുവെച്ചത് - 2005 ജൂൺ 15

    • വിവരാവകാശ നിയമം പാർലമെന്റ് പാസാക്കിയത് - 2005 ജൂൺ 15

    • നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12

    • വിവരാവകാശ നിയമത്തിൽ ഒപ്പുവച്ച ഇന്ത്യൻ രാഷ്ട്രപതി – എ പി ജെ അബ്ദുൽ കലാം


    Related Questions:

    വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം എത്ര ?
    വിവരാവകാശ നിയമം പാസാക്കിയ വർഷം?
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി?
    വിവരാവകാശ നിയമപ്രകാരം മുഖ്യവിവരവകാശ കമ്മിഷണർ ,ഇൻഫർമേഷൻ കമ്മീഷണർമാർ എന്നിവരുടെ പരമാവധി കാലാവധി എത്രയാണ് ?
    വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം ?