App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. BNS സെക്ഷൻ 195 -ൽ കലാപം അടിച്ചമർത്തുമ്പോൾ പൊതുസേവകനെ ആക്രമിക്കുകയോ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്നു
  2. ഇതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന സെക്ഷൻ 195 (1) ആണ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C1 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 195

    • കലാപം അടിച്ചമർത്തുമ്പോൾ പൊതുസേവകനെ ആക്രമിക്കുകയോ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത്

    • ശിക്ഷ - 3 വർഷം വരെ ആകാവുന്ന തടവോ 25000/- രൂപയിൽ കുറയാത്ത പിഴയോ , രണ്ടും കൂടിയോ

      [195 (1)]


    Related Questions:

    ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിന്റെ ശിക്ഷ ഏത് വകുപ്പിലാണ് പറയുന്നത് ?
    ഭാരതീയ ന്യായ സംഹിതയിലെ അധ്യായങ്ങളുടെ എണ്ണം എത്ര ?
    ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഒന്നിൽ കൂടുതൽ തവണ കുട്ടിയെ വ്യാപാരം ചെയ്ത വ്യക്തിക്ക് നൽകുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?