App Logo

No.1 PSC Learning App

1M+ Downloads
ഒന്നിൽ കൂടുതൽ തവണ കുട്ടിയെ വ്യാപാരം ചെയ്ത വ്യക്തിക്ക് നൽകുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 143(6)

Bസെക്ഷൻ 144(6)

Cസെക്ഷൻ 143(7)

Dസെക്ഷൻ 144(7)

Answer:

A. സെക്ഷൻ 143(6)

Read Explanation:

സെക്ഷൻ 143(6)

  • ഒന്നിൽ കൂടുതൽ തവണ കുട്ടിയെ വ്യാപാരം ചെയ്ത വ്യക്തിക്ക് - ജീവപര്യന്തം ( ബാക്കിയുള്ള ജീവിതകാലം മുഴുവനും ) തടവും പിഴയും


Related Questions:

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ, ആ വ്യക്തി വധശിക്ഷയോ, ജീവപര്യന്തം തടവ് ശിക്ഷയോ, പത്തു വർഷത്തോളം ആകുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്തെന്ന്, കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
  2. ശിക്ഷ - 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.

    BNS ലെ സെക്ഷൻ 31 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).
    2. ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.
      ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

      BNS ലെ സെക്ഷൻ 309 (3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ഒരു വ്യക്തിയെയോ, മറ്റേതെങ്കിലും വ്യക്തിയെയോ കൊല്ലുമെന്നോ, മുറിവേൽപ്പിക്കണമെന്നോ അന്യായമായി തടഞ്ഞു വെയ്ക്കുമെന്നോ ഭയപ്പെടുത്തിയുള്ള അപഹരണം.
      2. ശിക്ഷ : 10 വർഷം വരെ കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്
        ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?