Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മുഖ്യ വിവരാവകാശ കമ്മീഷണറുടെ പ്രതിമാസ ശമ്പളം - 250000
  2. മറ്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം - 225000
  3. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള
  4. ആദ്യ മുഖ്യ കമ്മീഷണർ - ഹീരാലാൽ സമരിയ

    Aഒന്ന് തെറ്റ്, നാല് ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് തെറ്റ്, മൂന്ന് ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    പ്രതിമാസ ശമ്പളം

    • മുഖ്യ കമ്മീഷണർ - 250000

    • മറ്റ് അംഗങ്ങൾക്ക് - 225000

    • നിലവിലെ മുഖ്യ കമ്മീഷണർ - ഹീരാലാൽ സമരിയ

    • ആദ്യ മുഖ്യ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള

    • മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യവനിത - ദീപക് സന്തു

    • രണ്ടാമത്തെ വനിത - സുഷമാ സിംഗ്


    Related Questions:

    ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
    വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?
    വിവരാവകാശ നിയമം 2005 രാജ്യസഭ പാസാക്കിയത് എന്ന് ?
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത ആര്?
    കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക