Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായവ ഏത്?

  1. ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ പ്രവേഗ ദിശയിലായിരിക്കും.
  2. രണ്ട് ധാരാരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല,
  3. സമീപിക്കുന്ന ദ്രാവക കണങ്ങൾക്ക് ഒരു വഴിയിലൂടെയോ മറുവഴികളിലൂടെയോ സഞ്ചരിക്കാൻ സാധിച്ചാൽ, ഇത് ഒഴുക്കിനെ സ്ഥിരമല്ലാതാക്കും

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഒരു stream line (സ്ട്രീം ലൈൻ) നെ ഒരു വക്ര രേഖ (curve) ആയി നിർവ്വചിക്കാം.

    • ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ പ്രവേഗ ദിശയിലായിരിക്കും.

    • രണ്ട് ധാരാരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല, കാരണം സമീപിക്കുന്ന ദ്രാവക കണങ്ങൾക്ക് ഒരു വഴിയിലൂടെയോ മറുവഴികളിലൂടെയോ സഞ്ചരിക്കാൻ സാധിച്ചാൽ, ഇത് ഒഴുക്കിനെ സ്ഥിരമല്ലാതാക്കും.


    Related Questions:

    Which of the following is not a fundamental quantity?
    ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?
    ജലം - ഇല സമ്പർക്കമുഖത്തിൽ, സമ്പർക്കകോൺ ഒരു ബൃഹത് കോൺ ആയിരിക്കും എന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?
    വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ഏതാണ്?
    വേവ് ഫംഗ്ഷൻ നോർമലൈസ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?