Challenger App

No.1 PSC Learning App

1M+ Downloads
ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിലെ ബലമാണ് ?

Aശ്യാനബലം

Bദോലനം

Cസോണിക്ക് ബും

Dകേശികത്വം

Answer:

A. ശ്യാനബലം


Related Questions:

ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ എങ്ങനെയായിരിക്കും?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ ശരിയായവ ഏത്?

  1. ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ പ്രവേഗ ദിശയിലായിരിക്കും.
  2. രണ്ട് ധാരാരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല,
  3. സമീപിക്കുന്ന ദ്രാവക കണങ്ങൾക്ക് ഒരു വഴിയിലൂടെയോ മറുവഴികളിലൂടെയോ സഞ്ചരിക്കാൻ സാധിച്ചാൽ, ഇത് ഒഴുക്കിനെ സ്ഥിരമല്ലാതാക്കും
    ദ്രവത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖയാണ്
    കോട്ടൺ തുണി കൊണ്ട് വിയർപ്പ് ഒപ്പിയെടുക്കാൻ കഴിയുന്നത് എങ്ങനെ?
    റെയ്നോൾഡ്സ് സംഖ്യസംഖ്യ < 1000 ആയാൽ ദ്രവത്തിന്റെ പ്രവാഹം എങ്ങനെയായിരിക്കും?