Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ?

  1. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്.
  2. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന.
  3. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.

    Aഎല്ലാം ശരി

    Bഒന്ന് തെറ്റ്, രണ്ട് ശരി

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ ഒരു മലയാള നോവലാണ് സ്മാരകശിലക . ഒരു പള്ളിയും പരിസരവും ചുറ്റിപ്പറ്റിയാണ് ഈ നോവലിൻ്റെ കഥ. ഖാൻ ബഹദൂർ പൂക്കോയ തങ്ങളാണ് പ്രധാന കഥാപാത്രം.


    Related Questions:

    ഇന്ദുലേഖ എന്ന നോവലിലെ നായകൻ :
    വിമല എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
    “ഒറ്റക്കണ്ണൻ പോക്കർ” ഏതു കൃതിയിലെ കഥാപാത്രമാണ് ?
    'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?
    'ഒരു കാലനും എന്നെ വേണ്ടല്ലോ. എടുത്തോണ്ടു നടന്നതിനു വയത്തുകാലത്ത് ഒരു കൂലി തരണ്ടയോ? അതിനാണ്' - ആരുടെ വാക്കുകൾ? കൃതിയേത്?