App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. a. ഇന്ത്യയിലെ, നിയമസഭ, ലോകസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കാൻ അധികാരം ഡീലിമിറ്റേഷൻ കമ്മീഷനാണ്.
  2. b. ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകളെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല.
  3. c. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത് 1951 ലാണ്.
  4. d. ഇതിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ഇന്ത്യയിലെ, നിയമസഭ, ലോകസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കാൻ അധികാരം ഡീലിമിറ്റേഷൻ കമ്മീഷനാണ്.

    • ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത് 1951 ലാണ്.

    • ഇതിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.

    • ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകളെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല.


    Related Questions:

    ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?
    NITI Aayog was formed in India on :
    ഇന്ത്യയിൽ നോട്ടയ്ക്ക് ചിഹ്നം രൂപകൽപ്പന ചെയ്ത സ്ഥാപനം ഏതാണ്?
    നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്രയാണ് ?
    ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?