App Logo

No.1 PSC Learning App

1M+ Downloads

മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ ?

Aഹെൻട്രി വാലൻറ്റൈൻ

Bസൈമൺ

Cവില്യം കീലിംഗ്

Dവില്യം ലോഗൻ

Answer:

D. വില്യം ലോഗൻ

Read Explanation:

  • ഏറനാട് , വള്ളുവനാട് , പൊന്നാനി താലൂക്കുകളിലായി മലബാറിലെ കർഷകരായ മാപ്പിളമാർ നേതൃത്വം നൽകിയ ശക്തമായ പോരാട്ടങ്ങളാണ് മലബാർ കലാപം (1921 )
  • മലബാർ കലാപത്തിന്റെ പെട്ടെന്നുണ്ടായ കാരണം - പൂക്കോട്ടൂർ കലാപം
  • മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ - വില്യം ലോഗൻ
  • മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാനകാരണം ജന്മിത്വം വുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്ടർ - വില്യം ലോഗൻ
  • മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി
  • മലബാർ മാനുവൽ എന്ന ഗ്രന്ഥം രചിച്ചത് - വില്യം ലോഗൻ

Related Questions:

22 -ാ മത് നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത് ആരാണ് ?

2015 ജനുവരി 1 മുതല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്‍റെ പേരെന്ത് ?

ദേശീയ ബാലാവകാശ നിയമം നിലവിൽ വന്നത് എന്നാണ് ?

Who appoint the Chairman of the State Public Service Commission ?

Which one of the following body is not a Constitutional one ?