Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ ആദ്യ റിസർവ്വ് വനം - കോന്നി
  2. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം - 1988
  3. കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല - പത്തനംതിട്ട
  4. കേരളത്തിൽ ഏറ്റവും കുറവ് റിസർവ്വ് വനം ഉള്ള ജില്ല - വയനാട്

    A1 തെറ്റ്, 4 ശരി

    B1, 3 ശരി

    C3 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    റിസർവ്വ് വനം

    • കേരളത്തിലെ ആദ്യ റിസർവ്വ് വനം - കോന്നി

    • കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം - 1888

    • കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല - പത്തനംതിട്ട

    • കേരളത്തിൽ ഏറ്റവും കുറവ് റിസർവ്വ് വനം ഉള്ള ജില്ല - ആലപ്പുഴ

    • ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ്വ് വനം - വീയപുരം (ഹരിപ്പാട്)


    Related Questions:

    കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
    തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?
    കേരളത്തിലെ വനങ്ങളിൽ ഏറിയ പങ്കും ഏത് തരം കാടുകളാണ് ?
    Kerala Forest Research Institute was situated in?
    മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?