താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതിചെയ്യുന്നത് - നിലമ്പൂർ
- നിലമ്പൂർ തേക്കിൻത്തോട്ടം ആരംഭിച്ചത് - കനോലി
- ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (GI Tag) ലഭിച്ച കേരളത്തിലെ മരം - നിലമ്പൂർ തേക്ക് (2018)
- ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് കന്നിമാര (പറമ്പിക്കുളം സാങ്‌ച്വറി)
Aരണ്ട് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
