താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കിദൂർ പക്ഷിഗ്രാമം സമിതി ചെയ്യുന്നത് - കണ്ണൂർ
- 'ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - അരിപ്പ പക്ഷി സങ്കേതം
- കേരളത്തിലെ 'പക്ഷിഗ്രാമം' എന്നറിയപ്പെടുന്നത് - നൂറനാട്
- പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലാണ്
Ai, iii ശരി
Bഎല്ലാം ശരി
Ciii, iv ശരി
Di, iv ശരി
