Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - മനാസ് നാഷണൽ പാർക്ക്
  2. റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ 'ജംഗിൾ ബുക്ക്' എന്ന കഥയിൽ പരാമർശിക്കുന്ന ദേശീയോദ്യാനം - കൻഹ ദേശീയോദ്യാനം
  3. ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് - അൻഷി ദേശീയോദ്യാനം

    Aഇവയൊന്നുമല്ല

    B2 തെറ്റ്, 3 ശരി

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    C. 2 മാത്രം ശരി

    Read Explanation:

    • കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീ യോദ്യാനം - അൻഷി ദേശീയോദ്യാനം (കർണ്ണാടക)

    • റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ 'ജംഗിൾ ബുക്ക്' എന്ന കഥയിൽ പരാമർശിക്കുന്ന ദേശീയോദ്യാനം - കൻഹ ദേശീയോദ്യാനം

    • ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് - മനാസ് നാഷണൽ പാർക്ക്


    Related Questions:

    India's First National Park for differently abled people started in the city of :
    നാംഡഭ ദേശീയോദ്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
    ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനമായ കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?
    മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
    Bannerghatta National Park is situated in …………..